ആലപ്പുഴ: കലാരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആലപ്പുഴ നൃത്തവേദിയിൽ പുതിയ നൃത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പണ്ഡിറ്റ് കറുപ്പൻ അരയ മഹാജന കരയോഗം നമ്പർ 62, തോട്ടപ്പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന നൃത്തവേദിയിൽ മൂന്ന് വയസ്സുള്ള കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾക്ക് വരെയുള്ളവർക്കായി വിപുലമായ നൃത്ത പരിശീലന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കഥക്, ഫിലിം/സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഐറ്റംസ്, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ വിവിധ നൃത്തരൂപങ്ങളിൽ ഇവിടെ വിദഗ്ദ്ധ പരിശീലനം നൽകുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ […]Read More
