Tags :Alzheimer’s Disease

Health News

ആൽഷീമേഴ്സ് രോഗനിർണയത്തിന് വഴിത്തിരിവായി എഫ്.ഡി.എ അംഗീകാരം: പുതിയ ബ്ലഡ് ടെസ്റ്റിന് അനുമതി നൽകി

വാഷിംഗ്ടൺ: ആൽഷീമേഴ്സ് രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടെത്തുന്നതിനുള്ള ആദ്യത്തെ സിംഗിൾ-ബയോമാർക്കർ രക്തപരിശോധനയ്ക്ക് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകി. ഓർമക്കുറവോ മറ്റ് ജ്ഞാനപരമായ പ്രയാസങ്ങളോ അനുഭവപ്പെടുന്ന 55 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന ആളുകളിലാണ് ഈ പരിശോധന നടത്തുക. റോഷ്, എലി ലില്ലി എന്നീ പ്രമുഖ ഔഷധ നിർമാണ കമ്പനികൾ സംയുക്തമായി വികസിപ്പിച്ച ‘ഇലക്സിസ് ഫോസ്ഫോ-ടൗ 217 പ്ലാസ്മ (pTau217)’ എന്നാണ് ഈ ടെസ്റ്റിന്റെ പേര്. രക്തത്തിലെ ‘ഫോസ്ഫോറിലേറ്റഡ് ടൗ 217’ […]Read More

Travancore Noble News