തിരുവനന്തപുരം: വെമ്പായത്തുള്ള പ്രമുഖ വിനോദകേന്ദ്രമായ ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കാണ് അപകടം സംഭവിച്ചത്. മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16), മനോരതി (54), സീമണി (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ വിദഗ്ദ്ധ ചികിത്സയിലാണ്. അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച റൈഡിൻ്റെ വെൽഡിങ് […]Read More
