Tags :Ansiba Hassan Complaint

News എറണാകുളം തിരുവനന്തപുരം

ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

BY:TS TVM കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. സംഭവത്തിൽ അൻസിബ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഔദ്യോഗികമായി പരാതി നൽകി. തനിക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും, തൃപ്പൂണിത്തുറ സ്റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളം തന്നെ മാനസികമായി ഹരാസ് ചെയ്തെന്നുമാണ് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നത്. ‘അമ്മ’യിൽ ചേരിപ്പോര്: താരങ്ങൾക്ക് നോട്ടീസ് വിഷയവുമായി ബന്ധപ്പെട്ട് താരസംഘടനയ്ക്കുള്ളിൽ […]Read More

Travancore Noble News