Tags :Anti-Submarine Warfare

News കണ്ണൂർ

അഭിമാനമായി ‘ഐ.എൻ.എസ്. മാഹി’: നാവിക സേനയിലെ പുതിയ തദ്ദേശീയ യുദ്ധക്കപ്പൽ

റിപ്പോർട് :ഋഷി വർമ്മൻ മുംബൈ/മാഹി: കേരളത്തിലെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയുടെ പേര് നൽകിയിട്ടുള്ള അത്യാധുനിക അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ (Anti-Submarine Warfare Shallow Water Craft – ASW-SWC) ഐ.എൻ.എസ്. മാഹി (INS Mahe) ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് (CSL) തദ്ദേശീയമായി നിർമ്മിച്ച ഈ കപ്പൽ, ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ ദൗത്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. കമ്മീഷൻ ചെയ്തത്: ഐ.എൻ.എസ്. മാഹി, 2025 നവംബർ 24-ന് മുംബൈയിലെ നേവൽ ഡോക്യാർഡിൽ […]Read More

Travancore Noble News