Tags :Archaeology

National News വൈറൽ വാർത്തകൾ

തേനിയിൽ 4000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും ഇരുമ്പുയുഗ തെളിവുകളും കണ്ടെത്തി; വൈഗ നദീതട

തേനിയിൽ 4000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും ഇരുമ്പുയുഗ തെളിവുകളും കണ്ടെത്തി; വൈഗ നദീതട സംസ്കാരത്തിന് പുതിയ തെളിവുകൾ തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ നാലായിരം വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും പ്രാചീന മനുഷ്യർ താമസിച്ചിരുന്ന ഗുഹകളും കണ്ടെത്തി. ആണ്ടിപ്പെട്ടി താലൂക്കിൽ കടമലക്കുണ്ടിൽ നിന്ന് കുമണന്തൊഴുവിലേക്ക് പോകുന്ന വഴിയിലുള്ള ചങ്ങിലിക്കരടിലും, സമീപത്തെ ‘നാഗ പുടവ്’ എന്നറിയപ്പെടുന്ന മലയോര ഗുഹയിലുമാണ് സുപ്രധാന ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വൈഗ നദീതടം പുരാതന നഗരസംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു എന്ന വാദത്തെയും കീഴടിയേക്കാൾ പഴക്കമുള്ള തമിഴ് […]Read More

Travancore Noble News