Tags :Assault Case

News തിരുവനന്തപുരം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവർക്ക് ക്രൂരമർദ്ദനം; രണ്ട് ഓട്ടോ ഡ്രൈവർമാർ

തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി കാർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരമന തെലുങ്ക്ചെട്ടി സ്ട്രീറ്റ് സ്വദേശി സുഭാഷ് (46), മണക്കാട് എം.എസ്.കെ നഗർ സ്വദേശി ശരത് (34) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മർദ്ദനമേറ്റത് കൊല്ലം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 ഓടെയായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഓട്ടോ […]Read More

Travancore Noble News