Tags :Balaramapuram

News തിരുവനന്തപുരം

തിരുവനന്തപുരം റോഡ് വികസനം: കൊടിനട – വഴിമുക്ക് പാത നാലുവരിപ്പാതയാകുന്നു; കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി,

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമൊരുക്കുന്ന കൊടിനട – വഴിമുക്ക് – ബാലരാമപുരം റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതി നേരിട്ടിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഒരാഴ്ചയ്ക്കുള്ളിൽ കരാറുകാരനെ കണ്ടെത്തുമെന്നും ഡിസംബറോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അറിയിച്ചു. നിലവിലെ പാത 30.2 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് വികസിപ്പിക്കുന്നത്. 32 കോടി രൂപ നിർമാണച്ചെലവും, ഭൂമി ഏറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി 200 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കരമന – കളിയിക്കാവിള പാതയിലെയും […]Read More

Travancore Noble News