Tags :Bank Holidays

Economy News

എസ്ബിഐ ശാഖകൾ രാജ്യവ്യാപകമായി ആറ് ദിവസം വരെ അടഞ്ഞുകിടന്നേക്കും

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇടപാടുകാർ നേരിട്ട് ബ്രാഞ്ചുകളിൽ എത്തി ചെയ്യേണ്ട അടിയന്തര ബാങ്കിംഗ് ഇടപാടുകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. 2026 മേയ് 23 ശനിയാഴ്ച മുതൽ തുടർച്ചയായി ആറ് ദിവസം വരെ ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ട്. നാലാം ശനിയാഴ്ച, ഞായറാഴ്ച അവധികൾക്ക് പുറമെ ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കും, ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ച രണ്ടു […]Read More

Travancore Noble News