Tags :Bengaluru Airport

News

ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാല് നിലത്തു തട്ടി; ഒഴിവായത് വൻദുരന്തം, യാത്രക്കാർ

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടി (Tail strike) അപകടം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്നും 181 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യയുടെ AI2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി ഇറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു വലിയ വിമാനം പറന്നുയർന്നതിനെ തുടർന്നുണ്ടായ ശക്തമായ വായുചലനമാണ് (Wake turbulence) ലാൻഡിങ്ങിനിടെ […]Read More

Travancore Noble News