Tags :Benjamin Netanyahu

GLOBAL NEWS News

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ഇന്ത്യൻ പൈലറ്റിന് ക്ഷണം; ‘ലോകത്തിന്റെ നായകൻ’ എന്ന് നെതന്യാഹു

ദുബായ്: ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ നടക്കാനിരിക്കുന്ന ദീപം തെളിക്കൽ ചടങ്ങിലേക്ക് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ കാബിനറ്റ് പ്രമേയത്തിലൂടെ ക്ഷണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘ലോകത്തിന്റെ നായകൻ’ (Hero of the Entire World) എന്ന വിശേഷണത്തോടെയാണ് ബെഞ്ചമിൻ നെതന്യാഹു മച്ചാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഔദ്യോഗികമായി ചടങ്ങിലേക്ക് ക്ഷണിച്ചത്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് (flydubai) വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ശ്രമത്തെ സ്വന്തം ജീവൻ പണയം വെച്ച് […]Read More

Travancore Noble News