News
Politics
കോട്ടയം
കോട്ടയത്ത് നവംബർ 13-ന് ബിജെപിയുടെ മഹാപദയാത്ര; ജനപങ്കാളിത്തം ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങൾ
BY:GIJO MOOZHAYIL കോട്ടയം: അക്ഷരനഗരിയായ കോട്ടയത്ത് നവംബർ 13-ന് ജനസാഗരം തീർക്കാൻ ബിജെപി മഹാപദയാത്ര സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിനും ജനകീയ മുന്നേറ്റത്തിനും തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിനായിരങ്ങളെ പങ്കെടുപ്പിച്ചുള്ള മഹാപദയാത്രയ്ക്ക് ബിജെപി നേതൃത്വം നൽകുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മഹാപദയാത്രയ്ക്ക് നേതൃത്വം നൽകും. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക, ദേശീയബോധം ശക്തിപ്പെടുത്തുക, വികസന മുന്നേറ്റങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.കോട്ടയത്തിന്റെ രാഷ്ട്രീയ […]Read More
