Tags :Bravery

GLOBAL NEWS News

ദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത: ആശുപതിയിലെത്തി അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

ദുബായ്: ഇസ്രായേലിലേക്കുള്ള വിമാന സർവീസിനിടെ സഹപൈലറ്റിന്റെ അക്രമണത്തിൽ നിന്ന് വിമാനത്തെയും യാത്രക്കാരെയും ധീരമായി രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്‌മിത് മച്ചാറിനെ പ്രശംസിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വലിയൊരു ദുരന്തം ഒഴിവാക്കാൻ പൈലറ്റ് കാണിച്ച ധീരതയെയും ഉത്തരവാദിത്തബോധത്തെയും ആശുപത്രിയിൽ നേരിട്ടെത്തി അദ്ദേഹം അഭിനന്ദിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന മച്ചാറിനെ സന്ദർശിച്ച കിരീടാവകാശി ഷെയ്ഖ് ഹംദാൻ, കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ എക്‌സിൽ (X) പങ്കുവെക്കുകയും ചെയ്തു. “ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും പൂർണമായ […]Read More

News കോഴിക്കോട്

വയോധികയുടെ ധീരതയ്ക്ക് വിജയം: ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനിൽ തിരക്കിനിടയിൽ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചു കയറ്റാൻ ശ്രമിച്ചയാളെ തടഞ്ഞ 72-കാരി പ്രഭാവതിയമ്മയുടെ നടപടിയിൽ മോട്ടോർ വാഹന വകുപ്പ് (MVD) കർശന നടപടിയെടുത്തു. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമക്കെതിരെ കേസെടുത്ത വകുപ്പ്, ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചുപോയ യുവാവിനെ പ്രഭാവതിയമ്മ തടഞ്ഞുനിർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധികൃതർ ഇടപെട്ടത്. ‘അഫ്‌ലു സ്റ്റോറീസ്’ എന്ന വ്ലോഗർ പകർത്തിയ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ജനശ്രദ്ധ നേടിയിരുന്നു. പ്രധാന […]Read More

Travancore Noble News