Tags :Bullion Market News

Business Economy KERALAM News

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റദിവസം പവന് കുറഞ്ഞത് 3,320 രൂപ, 22 കാരറ്റ്

രാവിലത്തെ കനത്ത ഇടിവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില കുറഞ്ഞു; വെള്ളി വിലയിൽ മാറ്റമില്ല, വിവാഹ സീസണിൽ ആഭരണപ്രേമികൾക്ക് ആശ്വാസം. തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വിലവർധനവിന് പിന്നാലെ കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. രാവിലത്തെ കനത്ത ഇടിവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില താഴ്ന്നതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 90,400 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയാണ് ഇന്നത്തെ ഗ്രാം നിരക്ക്. ഇന്ന് രാവിലെ പവന് 2,360 […]Read More

Travancore Noble News