Tags :CBSE Result 2026

Education News തിരുവനന്തപുരം

സിബിഎസ്ഇ പത്താം ക്ലാസ്: ദേശീയ തലത്തിൽ രണ്ടാം റാങ്ക് തിളക്കവുമായി അന്ന മറിയം;

BY :Sumesh Krishnan,Thiruvananthapuram bureau chief തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറു ശതമാനം വിജയവും ദേശീയ തലത്തിലെ റാങ്ക് നേട്ടവുമായി കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു. സ്കൂളിലെ അന്ന മറിയം 500-ൽ 499 മാർക്ക് (99.8%) നേടി ദേശീയ തലത്തിൽ രണ്ടാം റാങ്കും ജില്ലയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി. വിജയവിശേഷങ്ങൾ: സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാളവിക എ.എസ് (497 […]Read More

Travancore Noble News