Tags :Chennai Metro

Chennai National News

ചെന്നൈ മെട്രോയുടെ പൂനമല്ലി – വടപളനി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം

ചെന്നൈ: ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ പൂനമല്ലി – വടപളനി സ്ട്രെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വിജയ് സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മെട്രോ ഉദ്ഘാടന ചടങ്ങുകളിലേക്ക് നീങ്ങി. ഏകദേശം 4,900 കോടി രൂപ ചെലവിലാണ് പൂനമല്ലി – വടപളനി പാത നിർമ്മിച്ചിരിക്കുന്നത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിൽ ഉൾപ്പെടുന്ന ഈ പാതയിൽ 3.7 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ പാതയും ഉൾപ്പെടുന്നു. […]Read More

Travancore Noble News