Tags :Chinnakanal

News ഇടുക്കി കോട്ടയം

ചക്കക്കൊമ്പൻ ദൗത്യം സജീവം: വിക്രമും ഭരതും ചിന്നക്കനാലിൽ; ബുധനാഴ്ച നിരോധനാജ്ഞ

തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടാന ‘ചക്കക്കൊമ്പനെ’ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യത്തിന് വനംവകുപ്പ് വേഗത കൂട്ടി. വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും ചിന്നക്കനാലിൽ എത്തിയതോടെയാണ് നടപടികൾ ഊർജ്ജിതമായത്. ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ പഞ്ചായത്തിലെ തിരഞ്ഞെടുത്ത വാർഡുകളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കുവെടി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ചക്കക്കൊമ്പൻ […]Read More

Travancore Noble News