Tags :Christian News.

News കോട്ടയം

വടക്കുകിഴക്കൻ ഇന്ത്യയുടെ സമാധാനദൂതൻ; ആർച്ച്ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ അന്തരിച്ചു

BY:JIJO MOOZHAYIL ,PALA ന്യൂഡൽഹി/ഹൈദരാബാദ്: വടക്കുകിഴക്കൻ ഇന്ത്യയിൽ സമാധാനത്തിൻ്റെയും അനുരഞ്ജനത്തിൻ്റെയും സന്ദേശവുമായി ദശകങ്ങളോളം സജീവമായിരുന്ന ഗുവാഹത്തി മുൻ ആർച്ച്ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, നവംബർ 25 ബുധനാഴ്ച രാവിലെ 5.40-ന് ഹൈദരാബാദിലെ എ.ഐ.ജി (AIG) ആശുപത്രിയിലാണ് കാലം ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ കലാപങ്ങളിലും പ്രാദേശിക സംഘർഷങ്ങളിലും സമാധാന മധ്യസ്ഥനായി മികച്ച രീതിയിൽ ഇടപെട്ടതിലൂടെ അദ്ദേഹം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു. ഈ മേഖലകളിലെ ജനങ്ങൾക്കിടയിൽ ‘സമാധാനത്തിൻ്റെ പ്രവാചകൻ’ (Peace […]Read More

Travancore Noble News