Tags :Church

News

നിയമസഭയിൽ കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം; മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ ഉന്നതതല നേതൃത്വം നിയമസഭയിലെത്തി മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്. കൂടിക്കാഴ്ചയുടെ ഭാഗമായി സഭാനേതൃത്വം മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ […]Read More

Travancore Noble News