Tags :CPI M

News കോഴിക്കോട്

ടി.പി. ദാസന്റെ നിര്യാണം: പുരോഗമന പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

By:TS TVM കോഴിക്കോട്: മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട് മുൻ മേയറുമായ ടി.പി. ദാസന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആദരാഞ്ജലികൾ അർപ്പിച്ചു. ടി.പി. ദാസന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഒന്നടങ്കം നികത്താനാകാത്ത വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. കെഎസ്‌വൈഎഫ്, കെഎസ്‌എഫ് എന്നീ സംഘടനകളുടെ സംസ്ഥാന നേതാവായി ഉയർന്നുവന്ന ടി.പി. ദാസൻ, കോഴിക്കോടിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ മായ്ക്കാനാകാത്ത മുദ്രപതിപ്പിച്ച വ്യക്തിത്വമാണ്. മികച്ചൊരു സഹകാരിയും പ്രഗത്ഭനായ കായിക […]Read More

Travancore Noble News