നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: കണ്ണൂരിൽ സിപിഎം നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധം; പിണറായിക്കും ഗോവിന്ദനുമെതിരെ
BY:TS TVM കണ്ണൂർ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം കോട്ടയായ കണ്ണൂരിൽ നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ വ്യാപകമായ പോസ്റ്റർ പ്രതിഷേധമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവ് പി. ജയരാജൻ നേതൃത്വത്തിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവും പ്രവർത്തകർ പോസ്റ്ററുകളിലൂടെ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടി അണികൾക്കിടയിൽ കടുത്ത അമർഷമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമായും മൂന്ന് വിഷയങ്ങളാണ് നേതൃത്വത്തിനെതിരെ അണികൾ ഉയർത്തുന്നത്: കണ്ണൂർ […]Read More
