Tags :CPM

News കൊല്ലം

ശബരമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പ്രതികളുടെ റിമാൻഡ് കാലാവധിയും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പ്രസ്താവിക്കുക. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷകൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. […]Read More

News

കരുവന്നൂരിൽ സിപിഎമ്മും പിണറായി വിജയനും കള്ളം പറഞ്ഞ് പാവങ്ങളെ വഞ്ചിക്കു ന്നു :പ്രധാനമന്ത്രി

കരുവന്നൂരിൽ സിപിഎമ്മും പിണറായി വിജയനും കള്ളം പറഞ്ഞ് പാവങ്ങളെ വഞ്ചിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറ‍ഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. വിഷു ആഘോഷത്തെയും മണപ്പുള്ളിക്കാവ് വേലയെയും വരാനിരിക്കുന്ന തൃശൂർ പൂരത്തെയും കുറിച്ചും പ്രധാന മന്ത്രി സംസാരിച്ചു. തൃപ്രയാർ ക്ഷേത്രം ദക്ഷിണേന്ത്യയിലെ അയോദ്ധ്യ ക്ഷേത്രമാണെന്നും  അദ്ദേഹം പറഞ്ഞു.  തൃശൂരിൻ്റെ ക്ഷേത്ര സാംസ്‌കാരിക […]Read More

News

സർക്കസിലെ ബഫൂണിനെ പോലെയാണ് മോഡി :എം എം മാണി

കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്എന്ന് എം എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല .മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. ബി ജെ പി യെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം .സർക്കസ്സ് കൂടാരത്തിലെ ബഫൂണിനെ പോലെയാണ് മോദിയെന്നും […]Read More

News

ബി ജെ പി യ്ക്ക് ജയം ; സി പി എം ന്

തിരുവനന്തപുരം :ജില്ലയിൽ തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ സി പി എം നെ പരാജയപ്പെടുത്തി ബി ജെ പി മികച്ച വിജയം നേടി. അരുവിക്കര മണമ്പൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി ജെ പി യിലെ സി. അർച്ചന 173 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എം ന്റെ സിറ്റിംഗ് സീറ്റ്‌ പിടിച്ചെടുത്തത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 88ശതമാനം പോളിംഗ് ഉണ്ടായിരുന്നു.ആകെ 1221വോട്ടിൽ 1042 വോട്ട് പോൾ ചെയ്തു. ബി ജെ പി സ്ഥാനാർത്ഥി സി. അർച്ചനയ്ക്ക് പുറമെ […]Read More

News

സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിട്ടയച്ചു.ചോദ്യംചെയ്യൽ രണ്ടര മണിക്കൂറോളം.

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലായിരുന്നു സുരേഷ് ഗോപിയുടെ മൊഴിയെടുക്കൽ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്.ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ​ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം […]Read More

Travancore Noble News