Tags :Cultural Procession

News തിരുവനന്തപുരം

സംസ്ഥാന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: സാംസ്‌കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ സാംസ്‌കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൻ്റെ പരമ്പരാഗത ക്ലാസിക്കൽ, നാടോടി, വംശീയ കലാ രൂപങ്ങളുടെ വർണ്ണപ്പൊലിമയും താളമേളങ്ങളും ഒത്തുചേരുന്ന ഘോഷയാത്രയോടെയാണ് ഇത്തവണത്തെ ഓണഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്. വെള്ളയമ്പലത്തിൽ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര മ്യൂസിയം, പാളയം, സ്റ്റാച്ച്യൂ വഴി കടന്ന് കിഴക്കേകോട്ടയിൽ സമാപിക്കും. ചടങ്ങിൽ ഗവർണർ […]Read More

Travancore Noble News