Tags :Dental Care

Health Lifestyle News

ടൂത്ത് ബ്രഷിന് വില 46,000 രൂപ; എഐ ക്യാമറ സാങ്കേതികവിദ്യയുമായി ഡൈസൺ ഡെന്റൽ

ലണ്ടൻ: വാക്വം ക്ലീനറുകൾക്കും ഹെയർ ഡ്രയറുകൾക്കും പേരെടുത്ത പ്രമുഖ ബ്രിട്ടീഷ് ടെക് കമ്പനിയായ ഡൈസൺ (Dyson) തങ്ങളുടെ ആദ്യത്തെ ഡെന്റൽ ഉൽപ്പന്നം വിപണിയിലിറക്കി. നിർമ്മിത ബുദ്ധി (AI) ക്യാമറ സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന ‘ഡൈസൺ ക്യാമറാജെറ്റ്’ (Dyson CameraJet) എന്ന ആഡംബര ഇലക്ട്രിക് ടൂത്ത് ബ്രഷാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 420 ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 46,000 ഇന്ത്യൻ രൂപ) ഇതിന്റെ വിപണി വില. പല്ലുകൾക്കിടയിലെ സൂക്ഷ്മമായ വിടവുകൾ കൃത്യമായി തിരിച്ചറിയാൻ ബ്രഷിൽ ഘടിപ്പിച്ചിട്ടുള്ള എഐ ക്യാമറയ്ക്ക് കഴിയും. വിടവുകൾ […]Read More

Travancore Noble News