News
തിരുവനന്തപുരം
പൊലീസിൽ അഴിച്ചുപണി തുടങ്ങി; അസോസിയേഷൻ നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി ഡിജിപിയുടെ പ്രത്യേക
BY:TS TVM തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ അസോസിയേഷൻ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പിന്റെ അഴിച്ചുപണിക്ക് തുടക്കം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ക്രമസമാധാന ചുമതലയിലേക്ക് മാറ്റി ഡിജിപി പ്രത്യേക സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ 10 വർഷമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തുവന്നിരുന്ന പ്രമുഖ നേതാക്കളെയാണ് ഇപ്പോൾ ഫീൽഡ് പോസ്റ്റിംഗിലേക്ക് മാറ്റിയിരിക്കുന്നത്. ഇടത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പ്രശാന്തിനെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല […]Read More
