Tags :DowryHarassment

News തിരുവനന്തപുരം

സ്ത്രീധന പീഡനം: ഭാര്യയെയും മക്കളെയും ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ

BY ; TS TVM തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും ക്രൂരമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്ത ഭർത്താവിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഉളിയാഴത്തുറ സീനു വീട്ടിൽ ദീപു എസ്. (45) ആണ് പിടിയിലായത്. വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും കുടുംബസ്വത്തും ആവശ്യപ്പെട്ട് ഇയാൾ ഭാര്യയെയും കുട്ടികളെയും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യാവീട്ടുകാരിൽ നിന്നും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽക്കാൻ നിർബന്ധിച്ചുമാണ് ഇയാൾ മർദ്ദനം […]Read More

Travancore Noble News