Tags :Driver Conductor Vacancies

News തിരുവനന്തപുരം തൊഴിൽ വാർത്ത

കെഎസ്ആർടിസി-സ്വിഫ്റ്റിൽ വൻ തൊഴിലവസരം; 1040 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ആർടിസി-സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ-കം-കണ്ടക്ടർ തസ്തികകളിലായി 1,040 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തസ്തികകളും ഒഴിവുകളും വേതന നിരക്ക് ഒരു ഡ്യൂട്ടിക്ക് 715 രൂപ അടിസ്ഥാന വേതനമായി അനുവദിക്കും. പ്രധാന യോഗ്യതാ മാനദണ്ഡങ്ങൾ (ഡ്രൈവർ) പ്രായോഗിക പരീക്ഷകൾ (ഗ്രൗണ്ട് & റോഡ് ടെസ്റ്റ്), മറ്റ് നിബന്ധനകൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കുക.Read More

Travancore Noble News