Tags :Economic Inequality

News ന്യൂ ഡൽഹി

വേൾഡ് ബാങ്ക് റിപ്പോർട്ട്: 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യമുക്തർ; എന്നാൽ അസമത്വം കൂടി

ന്യൂ ഡൽഹി: ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2011-നും 2023-നും ഇടയിൽ ഇന്ത്യയിൽ ഏകദേശം 50 കോടിയോളം (49.6 കോടി) ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി. ഇതിലൂടെ രാജ്യത്തെ തീവ്രദാരിദ്ര്യം (Extreme Poverty) 27.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. ലോക ചരിത്രത്തിൽ സമാനമായ രീതിയിലുള്ള ദാരിദ്ര്യനിർമാർജനം നടന്നിട്ടുള്ളത് ചൈനയിൽ മാത്രമാണ്. 40 വർഷത്തെ നീണ്ട കാലയളവുകൊണ്ട് ചൈന 80 കോടിയിലധികം ആളുകളെയാണ് തീവ്രദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. വരുമാനത്തിലും സമ്പത്തിലുമുള്ള വിടവ് […]Read More

Travancore Noble News