Tags :erala

News തിരുവനന്തപുരം

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു; തമ്പാനൂരിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു

BY:Sumeshkrishnan തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണിക്ക് ആരംഭിച്ച ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാണ്. തലസ്ഥാന നഗരമായ തമ്പാനൂരിൽ പ്രതിഷേധക്കാർ കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും തടഞ്ഞു. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്ന് നേരത്തെ ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നെങ്കിലും പലയിടത്തും ഗതാഗതം തടസ്സപ്പെടുന്ന […]Read More

Travancore Noble News