BY: KG ROSILI ,PALAKKAD മലപ്പുറം: ചർമ്മം വെളുപ്പിക്കാൻ പെൺകുട്ടികൾ കൊതിക്കുന്ന വെളുപ്പിന് വില നൽകേണ്ടിവരുന്നത് സ്വന്തം ജീവൻ കൊണ്ടാണോ? സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാരുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് ‘F Tune’ എന്ന ഫെയർനെസ് ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ 17 കാരിയുടെ കഥ ഞെട്ടിക്കുന്നതാണ്. വെളുക്കാൻ പൂശിയ ക്രീമിലെ വിഷാംശം കാരണം ഒടുവിൽ ആ പെൺകുട്ടിക്ക് സംഭവിച്ചത് ഗുരുതരമായ കിഡ്നി രോഗമാണ്. തുടക്കം ഇൻഫ്ലുവൻസർ പരസ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി ഓൺലൈനിൽ കണ്ട പരസ്യങ്ങൾ വിശ്വസിച്ച് പെൺകുട്ടി […]Read More
