Tags :Fake Vote Allegation

News എറണാകുളം കണ്ണൂർ

തളിപ്പറമ്പിൽ വ്യാജ വോട്ട് ആരോപണം; യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയിൽ

കൊച്ചി: തളിപ്പറമ്പ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചു. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് മരണപ്പെട്ടവർ, സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ എന്നിവരുടെ പട്ടിക (ASD List) പ്രത്യേകം തയ്യാറാക്കി എല്ലാ ബൂത്തുകളിലെയും പോളിംഗ് ഓഫീസർമാർക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. സി.പി.ഐ.എം കേന്ദ്രങ്ങളിൽ ഇത്തരത്തിൽ വ്യാജ വോട്ടുകൾ വ്യാപകമായിട്ടുണ്ടെന്നും ഇത് പോളിംഗ് ദിവസം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും […]Read More

Travancore Noble News