News
കോട്ടയം
ഹെഡ്ലൈൻ:പള്ളിക്കെട്ടിനിടയിൽ ‘ഇഷ്ടഗാനം’ ചോദിച്ചു; കിഴപറയാറിനെ ലോകഭൂപടത്തിൽ എത്തിച്ച് ‘സാജു ചെമ്പുളായിൽ’
BY:JIJO MOZHAYIL, PALA പെരുന്നാൾ ആവേശത്തിൽ പാട്ട് മാറിപ്പോയതാണ്, സാജു പാവമാണെന്ന് നാട്ടുകാർ; കിഴപറയാറിലെ ‘സംഗീതപ്രേമി’യെ ഇനിയും ശിക്ഷിക്കണോ എന്ന് സോഷ്യൽ മീഡിയ! പാലാ: പെരുന്നാളാഘോഷത്തിൻ്റെ ആവേശത്തിൽ സ്വന്തം ഇഷ്ടഗാനം പാടാൻ ആവശ്യപ്പെട്ടതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ ‘സൂപ്പർസ്റ്റാറായി’ മാറിയിരിക്കുകയാണ് പാലാ കിഴപറയാർ സ്വദേശി സാജു ചെമ്പുളായിൽ. പാവം സാജുവിൻ്റെ ആഗ്രഹം സഫലമായില്ലെന്ന് മാത്രമല്ല, സംഭവം വൈറലായതോടെ കിഴപറയാർ പള്ളിയും പാലായുമെല്ലാം ലോകം മുഴുവൻ ചർച്ചയാവുകയും ചെയ്തു. പെരുന്നാൾ നടത്തുന്നത് സ്വന്തം പെങ്ങളുടെ വീട്ടുകാരായതുകൊണ്ട് ആഘോഷത്തിന് അല്പം […]Read More
