Tags :Henry Baker College

News കോട്ടയം

വിനോദയാത്രയ്ക്ക് പുറപ്പെടാനിരിക്കെ മരണം; മേലുകാവിനെ കണ്ണീരിലാഴ്ത്തി ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫിന്റെ

BY :GIJO MOOZHAYIL മേലുകാവ്: മേലുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് അംഗം അന്നമ്മ ജോസഫ് (55) കുഴഞ്ഞുവീണ് മരിച്ചു. അപ്രതീക്ഷിതമായുണ്ടായ വിയോഗം മേലുകാവിനെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മേലുകാവ് കോണിപ്പാട് കണ്ണംപള്ളിൽ ജോൺസൺ ജോർജിന്റെ ഭാര്യയാണ് അന്നമ്മ ജോസഫ്. ജോൺസൺ ജോർജ് മുല്ലപ്പെരിയാറിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ്. കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ് അന്നമ്മ. മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന അന്നമ്മ പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ കഴിഞ്ഞ […]Read More

Travancore Noble News