News
വൈറൽ വാർത്തകൾ
സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ബിഗ് സല്യൂട്ട്; രണ്ടാഴ്ചത്തെ അനുഭവത്തിൽ മനസ്സ്
പൂനെ: വർക്ക് ഫ്രം ഹോം ജോലി രീതി സൗകര്യപ്രദമാണെന്ന് പൊതുവെ കരുതപ്പെടാറുണ്ടെങ്കിലും, സ്ഥിരമായുള്ള വീട്ടിലിരുന്ന ജോലി വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി യുവതി. പൂനെ സ്വദേശിയായ മോഹിനി ചവാൻ എന്ന യുവതിയാണ് രണ്ടാഴ്ചത്തെ തുടർച്ചയായ വർക്ക് ഫ്രം ഹോം അനുഭവത്തിന് ശേഷം തന്റെ സാധാരണ ഹൈബ്രിഡ് തൊഴിൽ രീതിയാണ് ഏറെ അനുയോധ്യമെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്യുന്നവർ അത് എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന് അറിയില്ലെന്നും അത്തരക്കാർക്ക് തന്റെ സല്യൂട്ട് ഉണ്ടെന്നും […]Read More
