Tags :Idukki CPM Hartal

News ഇടുക്കി

ഇടുക്കിയിൽ നാളെ സിപിഎം ഹർത്താൽ; ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ നേതൃത്വം

കട്ടപ്പന: ഇടുക്കി ജില്ലയിലെ കാർഷിക, ഭൂപരിപാലന, വനനിയമ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ ഒക്ടോബർ 16 വെള്ളിയാഴ്ച ജില്ലാ വ്യാപകമായി ഹർത്താൽ ആചരിക്കും. രാവിലെ 06:00 മുതൽ വൈകീട്ട് 06:00 വരെയാണ് ഹർത്താൽ. ഹർത്താലുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അഭ്യർഥിച്ചു. ഹർത്താലിന് പിന്തുണയുമായി കർഷക സംഘവും കെഎസ്കെടിയുവും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളും പ്രയാസങ്ങളും കണക്കിലെടുത്ത് പ്രധാനപ്പെട്ട ചില മേഖലകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: […]Read More

Travancore Noble News