Tags :Idukki Murder Case

News ഇടുക്കി

പ്രണയപ്പക; ഇടുക്കിയിൽ പതിനെട്ടുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; സുഹൃത്ത് പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ പതിനെട്ടുകാരിയായ തമിഴ്‌നാട് സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്തിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള പക പെൺകുട്ടിയും പ്രതിയായ നിഷാന്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ പിന്നീട് പെൺകുട്ടി […]Read More

Travancore Noble News