Tags :IMD Alert

News

കേരളത്തിൽ ഇത്തവണ കാലവർഷം കുറയും; ചൂട് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

BY:TS TVM തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ ഇടവപ്പാതി മൺസൂൺ മഴ സാധാരണയേക്കാൾ കുറവായിരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്ത് പതിവിലും കുറഞ്ഞ അളവിൽ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ ദീർഘകാല പ്രവചനം ചൂണ്ടിക്കാണിക്കുന്നത്. മഴക്കാലത്തിന്റെ തുടക്കമാസമായ ജൂണിൽ തന്നെ പ്രതീക്ഷിച്ചത്ര മഴ കിട്ടില്ലെന്ന സൂചനകൾ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. അതോടൊപ്പം മെയ്, ജൂൺ മാസങ്ങളിൽ സംസ്ഥാനത്ത് ചൂട് സാധാരണയേക്കാൾ കൂടുതൽ ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് […]Read More

Travancore Noble News