GLOBAL NEWS
News
ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ: തിരിച്ചടി ആരും പ്രതീക്ഷിക്കാത്ത അത്യുഗ്ര ശക്തിയിലായിരിക്കുമെന്ന്
ടെഹ്‌റാൻ: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇറാനെതിരെ ഇനിയൊരു സൈനിക ആക്രമണമുണ്ടായാൽ അത് ആരും പ്രതീക്ഷിക്കാത്ത ശക്തമായ തിരിച്ചടിയാകും (‘earth-shattering blow’) എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അതേസമയം, യുദ്ധം മൂലം കടുത്ത ഇന്ധന പ്രതിസന്ധിയും 100 കോടിയിലധികം യൂറോയുടെ സാമ്പത്തിക ബാധ്യതയും നേരിടുകയാണെന്ന് ജർമ്മനി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പേർഷ്യൻ ഉൾക്കടലിലെ പ്രധാന വ്യാപാരാതിർത്തിയായ ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച നാല് എണ്ണക്കപ്പലുകളിൽ വൻ തീപിടുത്തവും […]Read More
