Tags :Israel-Lebanon Crisis

News വിദേശം

മിഡിൽ ഈസ്റ്റിൽ യുദ്ധം മുറുകുന്നു: റഷ്യയുടെ സഹായം തേടി ഇറാൻ; ലബനനിൽ ഇസ്രായേൽ

BY:TNN International Desk ടെഹ്‌റാൻ/വാഷിംഗ്ടൺ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. പാകിസ്താൻ വഴി അമേരിക്കയ്ക്ക് പുതിയ സമാധാന നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. അതേസമയം, ലബനനിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യം ബോംബാക്രമണം തുടരുകയാണ്. ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ കരാർ […]Read More

Travancore Noble News