BY:TSTVM തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. കിഫ്ബി മുൻ സി.ഇ.ഒ. കെ.എം. എബ്രഹാമിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ ചീഫ് സെക്രട്ടറി വഴിവിട്ട് ഇടപെട്ടെന്നാണ് പ്രധാന ആരോപണം. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസിനും സർക്കാരിനും പരാതി നൽകിയത്. എ. ജയതിലകിന് പുറമെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി മുൻ സി.ഇ.ഒ കെ.എം. എബ്രഹാം എന്നിവർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. 2015-ൽ കെ.എം. എബ്രഹാം ധനകാര്യ […]Read More
