Tags :Kazhakkoottam Election

News തിരുവനന്തപുരം

കഴക്കൂട്ടത്തെ തോൽവിക്ക് പിന്നിൽ യൂസഫലിയുടെ ഇടപെടൽ: ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്; പുതിയ

BY:TS TVM തിരുവനന്തപുരം: കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് കാരണം പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ രാഷ്ട്രീയ ഇടപെടലാണെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ടി. ശരത്ചന്ദ്ര പ്രസാദ് രംഗത്ത്. തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് നൽകാൻ യൂസഫലി ഇടപെട്ടതായും, ഇതേത്തുടർന്നുണ്ടായ വോട്ട് ചോർച്ചയാണ് ബിജെപി സ്ഥാനാർത്ഥി വി. മുരളീധരന്റെ വിജയത്തിന് വഴിവെച്ചതെന്നും ശരത്ചന്ദ്ര പ്രസാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ […]Read More

Travancore Noble News