Tags :Kerala Media Academy

News

ബാരിസ്റ്റർ എ.കെ. പിള്ളയുടെ ജീവചരിത്രം പുനഃപ്രസിദ്ധീകരിക്കുന്നു; പ്രകാശനം ഇന്ന് തിരുവനന്തപുരത്ത്

BY :Sumeshkrishnan തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വവും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന ബാരിസ്റ്റർ എ.കെ. പിള്ളയുടെ ജീവചരിത്ര പുസ്തകം കേരള മീഡിയ അക്കാദമി പുനഃപ്രസിദ്ധീകരിക്കുന്നു. ‘എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷി’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം 2026 ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തെ മീഡിയ അക്കാദമി സബ് സെന്ററിൽ നടക്കും. പ്രമുഖ സാഹിത്യനിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പുസ്തകം പ്രകാശനം ചെയ്യും. ഛായാഗ്രാഹകൻ ഷഹനാദ് ജലാൽ ആദ്യകോപ്പി ഏറ്റുവാങ്ങും. കേരള […]Read More

Travancore Noble News