Tags :Kerala Police CLICK Project

News എറണാകുളം

ഇന്റർനെറ്റ് ആറ്റംബോംബ് പോലെ അപകടകരവുമാകാം: ജാഗ്രത വേണമെന്ന് മമ്മൂട്ടി; സൈബർ സുരക്ഷാ പദ്ധതി

BY: LATHIKA NAIR കൊച്ചി: ആറ്റംബോംബിന് ഊർജ്ജം ഉൽപ്പാദിപ്പിക്കാനും ലോകത്തെ ഒരൊറ്റ നിമിഷം കൊണ്ട് തകർത്തെറിയാനും ശേഷിയുള്ളതുപോലെ തന്നെയാണ് ഇന്റർനെറ്റിന്റെ ശക്തിയെന്ന് നടൻ മമ്മൂട്ടി. സൈബർ കുറ്റകൃത്യങ്ങളെ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ മാത്രമേ നേരിടാനാകൂ. സാങ്കേതിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ കേവല വിദ്യാഭ്യാസം മാത്രം പോരെന്നും, സൈബർ ലോകത്ത് ഓരോ വ്യക്തിയും സ്വന്തം സുരക്ഷയുടെ ‘ക്യാപ്റ്റൻ’ ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖംമൂടിയണിഞ്ഞും അല്ലാതെയും ഓൺലൈനിൽ ആക്രമണം നടത്തുന്ന നിരവധിയാളുകളുണ്ടെന്നും, അത്തരം അപകടങ്ങളെ തിരിച്ചറിഞ്ഞ് സുരക്ഷിതമായ ഒരു […]Read More

Travancore Noble News