KERALAM
News
തിരുവനന്തപുരം
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്തെ 14 ജില്ലകൾക്കും ബാധകമായ അറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
BY: SHIBU K THAMPI IDUKKI തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ (SSR 2027) ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ഒരുപോലെ ബാധകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർമാർക്ക് പട്ടികയിൽ പേര് പരിശോധിക്കാനും തിരുത്തലുകൾ വരുത്താനും ഇപ്പോൾ അവസരമുണ്ട്. 2027 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് പുതുതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് […]Read More
