Tags :Kochi Track Theft

News എറണാകുളം

കൊച്ചിയിൽ റെയിൽപ്പാളം മോഷണം പോയി; അതീവ സുരക്ഷാ മേഖലയിൽ വൻ സുരക്ഷാ വീഴ്ച

കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ കവാടത്തിന് സമീപത്തുനിന്ന് അര കിലോമീറ്ററോളം റെയിൽപ്പാളം മോഷണം പോയി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള, പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത മേഖലയിൽ നിന്നാണ് വൻ തുക വിലമതിക്കുന്ന ഉരുക്കു പാളങ്ങൾ മുറിച്ചു കടത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടത്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ റെയിൽവേ ലൈനാണ് കാണാതായത്. മുൻപ് വെള്ളൂർ എച്ച്.എൻ.എല്ലിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ […]Read More

Travancore Noble News