Tags :Kovalam Attack

News തിരുവനന്തപുരം

ചെണ്ടമേളത്തെച്ചൊല്ലിയുള്ള തർക്കം: യുവാവിനെയും കുടുംബത്തെയും വെട്ടുകത്തികൊണ്ട് ആക്രമിച്ച കേസിലെ പ്രതി കോവളം പോലീസിന്റെ

BY:TS TVM തിരുവനന്തപുരം ചെണ്ടമേളം നടത്തുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു സംഘത്തെ ഏർപ്പാടാക്കിയതിലുള്ള വിരോധം കാരണം യുവാവിനെയും കുടുംബത്തെയും സുഹൃത്തിനെയും വെട്ടുകത്തികൊണ്ട് മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ കോവളം പോലീസ് പിടികൂടി. കോവളം, തിരുവല്ലം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള പന്ത്രണ്ടോളം ആക്രമണ കേസുകളിൽ പ്രതിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ ആർ.എച്ച്.എസ് (RHS) പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ വെള്ളാർ കൈതവിള വീട്ടിൽ കുമാറിന്റെ മകൻ ജിത്തുലാൽ (26) ആണ് അറസ്റ്റിലായത്. 2026 മേയ് 17-ന് രാത്രി […]Read More

Travancore Noble News