Tags :: LDF

News തിരുവനന്തപുരം

പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനം: എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് സിപിഎം നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രംഗത്തെത്തി. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ എഴുതിയ “കൂട്ടായ നേതൃത്വമാണ് എൽഡിഎഫിന്റെ അന്തസത്ത” എന്ന ലേഖനത്തിലാണ് പിണറായി വിജയനെതിരെ സത്യൻ മൊകേരി തുറന്നടിച്ചത്. പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കർക്ക് കത്തു നൽകേണ്ടത് താനാണെന്നും, അത് […]Read More

Travancore Noble News