Tags :Lionel Messi

News എറണാകുളം

മെസ്സി സന്ദർശനം: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ റിപ്പോർട്ടർ ടിവി ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ

എറണാകുളം: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലും ചാനൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വിവിധ വീടുകളിലും പ്രത്യേക അന്വേഷണസംഘം മിന്നൽ പരിശോധന നടത്തുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ചാനലിന്റെ പ്രധാന ഓഫീസിൽ പരിശോധനയ്ക്കായി എത്തിയത്. ഇതിന് സമാന്തരമായി ചാനൽ ഉടമകളുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലും പൊലീസ് […]Read More

GLOBAL NEWS News Sports

മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; വികാരനിർഭരമായ കുറിപ്പുമായി താരം

ബ്യൂണസ് ഐറീസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് 39-കാരനായ മെസ്സി അർജന്റീനയുടെ ജേഴ്സി അഴിച്ചുവെക്കാൻ തീരുമാനിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഈ തീരുമാനം ആരാധകരെ അറിയിച്ചത്. തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്നും എന്നാൽ വിരമിക്കാനുള്ള സമയം എത്തിക്കഴിഞ്ഞുവെന്നും മെസി വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും താരം ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി […]Read More

News Sports വാര ചിന്ത

ഓ മെസ്സി… വി മിസ് യു…

പ്രവീൺ – പുരുഷാരത്തിനും ഹർഷാരവങ്ങൾക്കുമിടയിൽ പാതിയടഞ്ഞ കണ്ണുകളും വിടർത്തിപ്പിടിച്ച കൈകളുമായി തനിക്ക് ചുറ്റും ഉയരുന്ന ആരവങ്ങളെ ഹൃദയത്തിലേക്ക് ആവാഹിച്ച് വിനയാന്വിതനായി നിൽക്കുന്ന ഒരു രൂപം… ലോകം മുഴുവൻ കാൽപന്തുകളിയുടെ മിശിഹാ എന്ന് വിശേഷിപ്പിച്ച പ്രിയങ്കരിൽ പ്രിയങ്കരനായ മെസ്സി… ഈ ദൈവപുത്രൻ നേടിയെടുക്കുന്നതെന്തും എനിക്കുവേണ്ടിയാണ്, ആ വിജയം എനിക്ക് അവകാശപ്പെട്ടതാണ് എന്ന് ഓരോ മനുഷ്യന്റെ മനസ്സിലും തോന്നിപ്പിക്കുന്ന ഒരു വല്ലാത്ത അടുപ്പം… നിറംമങ്ങി നെയ്മറും ഒന്നും ചെയ്യാനാകാതെ റൊണാൾഡോയും മുന്നേറാനാകാതെ എംബാപ്പെയും, ഒടുവിൽ മുൻവിധി പ്രതീക്ഷകൾ തകർത്ത് കളമൊഴിഞ്ഞ […]Read More

News Sports

അർജന്റീനയ്ക്ക് തകർപ്പൻ ജയം; ക്ലോസെയുടെ റെക്കോർഡ് തകർത്ത് ലയണൽ മെസി ചരിത്രത്തിലേക്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജെ യിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിന്റെ കരുത്തിലാണ് അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 38-ാം മിനിറ്റിൽ മെദീനയുടെ അസിസ്റ്റിൽ ബോക്സിനകത്തു നിന്നായിരുന്നു മെസി ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് മെസി തകർത്തു. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളായിരുന്നു ഇത്. പിന്നീട് മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി […]Read More

Travancore Noble News