Tags :LocalBody Elections

News തിരുവനന്തപുരം

തിരുവനന്തപുരം കോർപ്പറേഷൻ: യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് പിന്തുണയില്ല; സാധ്യത മങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ നിർണായക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നൂറംഗ കൗൺസിലിൽ യുഡിഎഫിന് കേവലം 20 അംഗങ്ങള്‍ മാത്രമാണുള്ളത്. അവിശ്വാസ പ്രമേയ നോട്ടീസിന് കൗൺസിലിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ എല്‍ഡിഎഫ്, യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന […]Read More

Travancore Noble News