News
മലപ്പുറം
മലപ്പുറത്ത് കോടികളുടെ തട്ടിപ്പ്: ദമ്പതികൾക്കും മകനുമെതിരെ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
BY: KG ROSILI, PALAKKAD മലപ്പുറം: ബിസിനസ് പങ്കാളിത്തവും ഉയർന്ന ലാഭവും കുറഞ്ഞ വിലയ്ക്ക് ഭൂമിയും വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി കോടിക്കണക്കിന് രൂപയും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ ദമ്പതികൾക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. മുണ്ടുപറമ്പ് തെക്കുംപുറം വീട്ടിൽ മുജീബ് റഹ്മാൻ, ഭാര്യ ബജീന, മകൻ ജാസിം എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. പരാതികളുടെ വ്യാപ്തിയും ഇരകളുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികൾ […]Read More
